spot_img

പരീക്ഷാഫലങ്ങൾ മാത്രം ഉന്നംവയ്ക്കുന്ന വിദ്യാഭ്യാസ മാതൃകകൾ ഫലശൂന്യങ്ങളാണ്

Date:

ഇതുവരെ പറഞ്ഞതും ചെയ്‌തതും ആവർത്തിക്കുന്ന യന്ത്രപ്പാവകളെയല്ല നമ്മുടെ ലോകത്തിന് വേണ്ടത്. നമ്മുടെ ധന്യമായ മാനവവിഭവങ്ങളെ വ്യാഖ്യാനിക്കുന്നവരെ, കലാവൈഭവമുള്ളവരെ, സാമൂഹിക കവികളെ ആണ് ആവശ്യം.”പരീക്ഷാഫലങ്ങൾ” മാത്രം ഉന്നംവയ്ക്കുന്ന വിദ്യാഭ്യാസ മാതൃകകൾ ഫലശൂന്യങ്ങളാണ്. അസമത്വം, പതിവായി കണ്ടുവരുന്ന ദാരിദ്ര്യം, പാർശ്വവല്ക്കരണം എന്നിവ നിർമാർജനം ചെയ്യുന്നതിനു സഹായിക്കാൻ കെൽപ്പുള്ള വ്യക്തികളെ വാർത്തെടുക്കുന്ന സാംസ്‌കാരിക കാഴ്ച്‌ചപ്പാടുള്ളവർ വേണം.

ഉൾവലിയുന്നതും അനു നയമെന്ന അനിവാര്യത പ്രകടമാക്കുന്നതുമായ ഒരു ലോകമല്ല നമുക്കുവേണ്ടത്. എങ്ങനെ ആഗ്രഹിക്കാം, അഭിലഷിക്കാം, സ്വപ്നം കാണാം എന്ന് ചിന്തിക്കുന്ന സ്‌കൂളുകളും സർവകലാശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളുമാണ് നമുക്കാവശ്യം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related