ഒരുപക്ഷേ നാം സത്യസന്ധരാണെങ്കിൽ നമുക്ക് ലോകത്തിൻ്റെ കണ്ണുകളിൽ വിജയം, ഉയർന്ന റാങ്കിങ് എന്ന അഭിമാനം, അഥവാ സ്വയം പരിരക്ഷണം എന്നിവ പോരാ എന്ന് മനസിലാകും. അഥവാ അതാണ് നമ്മുടെ ലക്ഷ്യമെങ്കിൽ, അത് മതിയാവില്ല! മറ്റുള്ളവരുടെ ചക്രവാളങ്ങൾ വികസിപ്പിക്കാൻ, ആന്തരികശക്തിയാൽ കവിഞ്ഞൊഴുകാൻ,
പുതിയ സാധ്യതകൾക്ക് ഇടംനൽകാൻ, ലഭിച്ച ദാനങ്ങൾ പങ്കുവയ്ക്കാൻ, എല്ലാറ്റിനേയും അതിലംഘിച്ചുപോകാൻ അതിലേക്ക് മറ്റുള്ളവരെ സ്വാഗതം ചെയ്യാനാവട്ടെ. അധ്യാപകരും കലാകാരന്മാരുമെന്നനിലയിൽ, മറ്റുള്ളവരോട് ഇങ്ങനെ പറയുക എന്നതാണ് നമ്മുടെ കടമ: “ഫലം പുറപ്പെടുവിക്കുക! സാഹസികത ഏറ്റെടുക്കുക!”
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













