spot_img

പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക പരിശീലന ശില്പശാല-ഇംഗ്ലീഷ് വോയേജ് ഉദ്ഘാടനം

Date:

പാല കോർപ്പറേറ്റ് എഡ്യുക്ക ഷണൽ ഏജൻസിയുടെയും അക്കാദമിക് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് വോയേജ് എന്ന അധ്യാപക പരിശീലന ശിൽപ്പശാല പാലാ സെൻ്റ്.തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു . പാല സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഉദ്ഘാടന സമ്മേള നത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിതടത്തിൽ, സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ റജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ. റജി തെങ്ങും പള്ളിൽ എന്നവർ പ്രസംഗിച്ചു.

പരമ്പരാഗത പഠനരീതികളിൽ നിന്ന് വ്യത്യസ്തമായി ‘ഗെയിമിഫിക്കേഷൻ’ എന്ന ആശയം മുൻ നിർത്തി കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അധ്യാപകരിലേയ്ക്കും അവരിലൂടെ വിദ്യാർത്ഥി കളിലേയ്ക്കും എത്തിക്കുക എന്നതാണ് ഈ ശില്പശാലയുടെ ഉദ്ദേശ്യം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related