വൈദികാർത്ഥികളിൽ ചരിത്രബോധം ഉണർത്തേണ്ടതിന്റെ ആവശ്യം വ്യക്തമാണ്. ‘ചരിത്രബോധം വലിയ അളവിൽ നഷ്‌ടപ്പെടുന്നതിലൂടെ വലിയ തകർച്ചകൾ സംഭവിക്കുന്ന നമ്മുടെ കാലത്ത് അത് ഏറെ പ്രസക്തവുമാണ്. ഒരുതരം അപനിർമ്മാണ സമ്പ്രദായം ശക്തമാകുന്ന കാലമാണിത്.
അതിലൂടെ എല്ലാം പുതിയതായി സൃഷ്ടിക്കാം എന്ന ചിന്ത ഇന്നത്തെ സംസ്‌കാരത്തിൽ നുഴഞ്ഞുകയറുന്നു, അത് ആഴപ്പെടുന്നു. അന്തസാരശൂന്യമായ വ്യക്തി ത്വവാദത്തിൻ്റെ പരിധിയില്ലാത്ത ഉപഭോഗവും ആവിഷ്ക്കാരങ്ങളുമാണ് അത് ഉണ്ടാക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













