ആലപ്പുഴ: സംസ്ഥാനത്തെ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന നിരാഹാര സമരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ ഇടപെട്ട് കർഷകരുടെ പ്രശ്നങ്ങൾ

പരിഹരിക്കണമെന്ന് പുളിങ്കുന്ന് ഫൊറോന വികാരി വെരി. റവ. ഡോ. ടോം പുത്തൻകളം സമരപ്പന്തലിൽ എത്തി അഭിവാദ്യം അർപ്പിച്ചു കൊണ്ട് പറഞ്ഞു.
കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച നെല്ലിന്റെ വിലയും സംസ്ഥാന വിഹിതവും കൂട്ടി 32 രൂപ 52 പൈസ വില നൽകണമെന്നും തണ്ണീർമുക്കം ബണ്ട് റെഗുലേറ്റ് ചെയ്യുക , മടവീണ പാടശേഖരങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും ഫാ.ഡോ. ടോം പുത്തൻകളം ആവശ്യപ്പെട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













