എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. അധികാരത്തിനായി മോഹിക്കുന്നയാളാണ് വി ജോയ് എന്നും അദ്ദേഹത്തിന്റെ

പ്രവര്‍ത്തനത്തില്‍ തനിക്ക് കടുത്ത അമര്‍ഷമുണ്ടെന്ന് താന്‍ മുന്‍പുതന്നെ പാര്‍ട്ടിയെ ധരിപ്പിച്ചിരുന്നെന്നും മധു മുല്ലശ്ശേരി പറഞ്ഞു. ഏരിയ കമ്മിറ്റിയ്ക്ക് വിരുദ്ധമായ നിലപാടാണ് സദാ

ജില്ലാ കമ്മിറ്റിയെടുക്കാറുള്ളത്. താന്‍ പാര്‍ട്ടി വിട്ടാല്‍ നിരവധി സഖാക്കളും തന്റെ മകനും തനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













