ബയാൻ കൊട്ടാരത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി അറേബ്യ , യു എ ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ മുതലായ അംഗരാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളും ഔദ്യോഗിക പ്രതി നിധി സംഘങ്ങളും

പങ്കെടുക്കും. 1981 ൽ രൂപീകൃതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിക്ക് കുവൈത്ത് ഇത് എട്ടാം തവണയാണ് ആതിഥ്യം വഹിക്കുന്നത്. ഉച്ചകോടിയിൽ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളും
, ഗൾഫ് സാമ്പത്തിക സംയോജനം വർധിപ്പിക്കുവാനും പ്രാദേശികവും ആഗോളവുമായ വെല്ലുവിളികൾ നേരിടുന്നതും സംബന്ധിച്ച നിരവധി തന്ത്രപരമായ വിഷയങ്ങൾ ചർച്ച ചെയ്യും.




വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













