പാലാ :പ്രതികുല കാലാവസ്ഥ കാരണം ഇന്ന് നടക്കാനിരുന്ന ജൂബിലി വോളി ടൂർണമെന്റ് നാളെ തിങ്കളാഴ്ച്ച തെക്കു മാറ്റിയതായി സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന

പ്രോഗ്രസീവ് ചേരാമംഗലം ടീമും സെന്റ് തോമസ് കോളേജ് പാലയും തമ്മിൽ 5 മണിക്ക് മത്സരിക്കും. തുടെർന്നു കോട്ടയം സിക്സസ്സ്, സെന്റ് ജോർജ് വോളി ക്ലബ് വാഴക്കുളത്തെ നേരിടും. മത്സരങ്ങൾ 5
മണിക്ക് മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ ഉൽഘടനം ചെയ്യും, ബൈജു കൊല്ലംപറമ്പിൽ

മുക്യ അഥിതി ആയിരിക്കും. പ്രത്യക സാഹചര്യം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്ന് സന്തോഷ് മണർകാട്ടു, വി സി പ്രിൻസ്, ജോർജ് വര്ഗീസ് എന്നിവർ അഭിർത്ഥിച്ചു



വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













