മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റും
തിരുവനന്തപുരം കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധിയിൽ നടപടിയുമായി ജില്ലാ ഭരണകൂടം. മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റും.

വില്ലേജ് ഓഫീസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വെള്ളിയാഴ്ച യോഗം ചേരും. കളക്ടറേറ്റിലാണ് യോഗം
ചേരുക. ഡെപ്യൂട്ടി കളക്ടർ, വില്ലേജ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. നാട്ടുകാർ ഉൾപ്പെടെ ഓഫീസിനെ കുറിച്ച് നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനം.



വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision














