spot_img

SMYM-KCYM പാലാ രൂപതാ വാർഷിക സെനറ്റ്

spot_img
spot_img

SMYM-KCYM പാലാ രൂപതാ വാർഷിക സെനറ്റ്

spot_img

Date:

പാലാ : SMYM-KCYM 2024 പ്രവർത്തനവർഷ വാർഷിക സെനറ്റ് രൂപത വൈസ് പ്രസിഡന്റ് റ്റിൻസി ബാബുവിന്റെ അധ്യക്ഷതയിൽ കൂട്ടിക്കൽ ഫൊറാനയുടെയും ഏന്തയാർ യൂണിറ്റിന്റയും സംയുക്ത

ആഭിമുഖ്യത്തിൽ ഏന്തയാർ സെന്റ് മേരീസ്‌ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വാർഷിക സെനറ്റ് സമ്മേളനം SMYM പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

SMYM പാലാ രൂപത പ്രസിഡന്റ് ശ്രീ എഡ്വിൻ ജോസി, ജനറൽ സെക്രട്ടറി മിജോ ജോയി ട്രഷറർ അൻവിൻ സോണി, കൂട്ടിക്കൽ ഫൊറോന ഡയറക്ടർ ഫാ, ജോസ് കുഴിഞ്ഞാലിൽ, ഏന്തയാർ യൂണിറ്റ്

ഡയറക്ടർ ഫാ. എബ്രഹാം പെരിയപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. വാർഷിക സമ്മേളനത്തിൽ രൂപത സെനറ്റ് അംഗങ്ങളുടെ അംഗീകാരത്തോടെ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവും പരിസ്ഥിതി,

വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ പാരിസ്ഥിതിക, സെൻസിറ്റീവ് പ്രദേശങ്ങൾ സംബന്ധിച്ച കരട് വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച എതിർപ്പുകൾക്കെതിരെയുള്ള പ്രമേയവും,

ഐക്യദാർഢ്യവും ഐക്യകണ്ഠേന പാസാക്കി. 2024 ജൂൺ ഒന്നു മുതൽ നവംബർ 31 വരെ പ്രവർത്തനങ്ങൾ ഓരോ ഫൊറോനയും അവതരിപ്പിച്ചു. റിപ്പോർട്ട് അവതരണങ്ങൾക്ക് ശേഷം 2024

പ്രവർത്തനവർഷ ഫൊറോനാ രൂപതാ പ്രവർത്തനങ്ങൾ വിലയിരുത്തി. രൂപതാ സെനറ്റിൽ രൂപത, ഫൊറോന ഭാരവാഹികൾ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related