എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാംപകുതിയിലെ 52-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മാക്
അലിസ്റ്റര്‍ ആണ് ലിവര്‍പൂളിനായി ആദ്യഗോള്‍ കണ്ടെത്തിയത്. അയര്‍ലാന്‍ഡ് താരം കോണോര്‍ ബ്രാഡ്ലിയുടെ അസിസ്റ്റില്‍ നേടിയ ആദ്യഗോളിന് ശേഷം എഴുപതാം മിനിറ്റില്‍ ലിവര്‍പൂളിന്
അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും സൂപ്പര്‍താരം മുഹമ്മദ് സലാ എടുത്ത കിക്ക് പാഴായി. തുടര്‍ന്ന് 76-ാം മിനിറ്റില്‍ സ്കോട്ട്ലന്‍ഡ് താരം റോബര്‍ട്ടസ്ന്റെ പാസില്‍ നിന്ന് നെതര്‍ലന്‍ഡ്സ് താരം കോഡി ഗാക്പോയാണ് രണ്ടാം ഗോള്‍ നേടിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision