മീനച്ചിൽ ചരിത്രമുഹൂർത്തത്തിന് ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ SOSBOB സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫിന്റെ പൂർത്തീകരണത്തിലേയ്ക്ക് ആദ്യം കടക്കുന്ന പഞ്ചായത്തായി മാറുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. നവകേരള സ്യഷ്ടിയുടെ ഭാഗമായി സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട അഗതികളെയും നിർദ്ധനരായവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്
കൊണ്ടു അവരുടെ വരികയും ഉറപ്പാക്കുന്നതിനുമായി എല്ലാവർക്കും വീട് എന്ന കാഴ്ചപ്പാടാണ് ജീവിത സുരക്ഷ ലൈഫ് മിഷൻ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുന്നത് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 159 ഗുണഭോക്താക്കൾക്കാണ് പഞ്ചായത്തിലെ ഈ പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുള്ളത്. മീനച്ചിൽ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഏറെ നിമിഷമാണ്. العلم പഞ്ചായത്തുകളും വളരെ അഭിമാനകരമായ പരിമിതമായ ഗുണഭോക്താക്കൾക്കു മാത്രം ആനുകൂല്യം
നൽകിയപ്പോൾ ലൈഫ് 2020 ലഭിച്ച അപേക്ഷകളിൽ അർഹരായ എല്ലാ അപേക്ഷകർക്കും തണലേകിക്കൊണ്ട് വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് മീനച്ചിൽ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി, ലൈഫ് മിഷൻ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ഈ മാസം 30 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പാലാ എം.എൽ.എ ശ്രീ മാണി.സി കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. ജലവിഭവ
വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ നിർവഹിക്കുകയാണ്. പ്രസ്തുത യോഗത്തിൽ വെച്ച് തന്നെ പദ്ധതി വർഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. ശ്രീ.ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നേതാക്കൻമാർ പങ്കെടുക്കും. പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കു തുടക്കം കുറിയ്ക്കുകയാണ്. പാലുല്പാദന രാഗത്ത് സ്വയംപര്യാപ്തത ഗ്രാമം ആയി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision