യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്. അധികാരമെന്നാൽ ത്യാഗവും വിനീതസേവനവും ആണ് (cf. മർക്കോ 10:42-45).
ജനങ്ങളോടുള്ള, പ്രത്യേകിച്ച് ആവശ്യത്തിലാ യിരിക്കുന്നവരോടുള്ള (ലൂക്കാ 10:25-37) മാതൃതുല്യവും പിതൃതുല്യവുമായ അലിവാണ് (cf. ലൂക്കാ 11:11-13). അധികാരം കൈയാളുന്നവർ മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കാതെ അവർക്ക് പ്രത്യാശയും സഹായവും നൽകി ഉയർത്തിക്കൊണ്ടുവരുവാനാണ് യേശു ആവശ്യപ്പെടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision