“എന്റെ വിശ്വാസം ഒരു ‘പൈതൃകനിധി”- നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്

Date:

ഒരു പൈതൃകനിധി പോലെ വിശ്വാസം തലമുറകളിലൂടെ പകർന്നുനല്‌കുന്ന ഈ സജീവ സഭയിൽ നിന്നുമാണ് ഞാൻ വരുന്നത്. അനുദിനം ദിവ്യബലിയിൽ സംബന്ധിക്കുന്നതിനെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്.

കുടുംബാംഗങ്ങളോടൊത്തുള്ള സായാഹ്ന പ്രാർത്ഥനക്ക് ഞാൻ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. കുടുംബത്തിലെ ഈ വിശ്വാസാന്തരീക്ഷമാണ് പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി കണ്ടത്തുവാൻ എന്നെ സഹായിച്ചത്. എന്റെ മുത്തശ്ശീമുത്തശ്ശന്മാരോടും മാതാപിതാക്കളോടും എന്നപോലെ സന്യാസവൈദികനായ എൻ്റെ അമ്മാവനോടും എനിക്ക് ഇക്കാര്യത്തിൽ കടപ്പാടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ സംഘർഷം 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂരിൽ ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു....

നിയമസഭ ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് നെതിരെ പരാതി

നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ...

കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍

രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു.പാലക്കാട്...

സംഘർഷം ഒഴിയാതെ മണിപ്പൂർ

ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി ദുരിതാശ്വാസ ക്യാമ്പിൽ...