സർക്കാർ എന്ത് തീരുമാനം എടുത്താലും തല്പര കക്ഷികൾ വിവാദമാക്കും. സർക്കാർ തീരുമാനത്തിന്റെ ഗുണം പങ്കിടാൻ കോൺഗ്രസും ലീഗും ഉണ്ടാകും.
ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കും. പാവപ്പെട്ടവരും ,ഭൂമി കയ്യേറി വാടകക്ക് കൊടുക്കുന്ന ഇടത്തരം സമ്പന്നരും ,വൻകിട കയ്യേറ്റ മാഫിയയും ആണ് മുമ്പത്തെ ഭൂമി കൈവശം വെച്ചത് എന്നും കെടി ജലീൽ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision