സിനഡിന്റെ അന്തിമരേഖയുടെ ചർച്ചയ്ക്കായി ഒക്ടോബർ 26 ശനിയാഴ്‌ച വൈകുന്നേരം നടന്ന പത്രസമ്മേളനത്തിൽ സഭയെ നാം മനസ്സിലാക്കുന്നതിൻ്റെ ഭാഷയും കാഴ്‌ചപ്പാടും മാറ്റേണ്ടത് അനിവാര്യമാണെന്ന് സിനഡ് നേതാക്കൾ ചൂണ്ടിക്കാട്ടി. ബഹുരാഷ്ട്ര കോർപ്പറേഷൻ പോലെ “ സാർവത്രിക സഭയെ കാണുന്ന കാഴ്ചപ്പാടിൽനിന്നും മാറി, “സഭകളുടെ ഒരു കൂട്ടായ്മയായി” അത്മായരും സ്ത്രീകളും കൂടുതൽ സംഭാവനകൾ നൽകുന്ന വേദിയായി കാണാനാകണം.
സ്ത്രീകളെ ഡീക്കൺ ശുശ്രൂഷയിൽ ഉൾപ്പെടുത്തുന്ന പ്രശ്‌നം ഇപ്പോഴും തുറന്ന വിഷയമായി നിൽക്കുന്നു. സിനഡിന്റെ പ്രധാന സവിശേഷതകൾ വിവരിച്ച പത്രസമ്മേളനത്തിൽ മാധ്യമകാര്യാലയം പ്രീഫെക്ട് പൗലോ റൂഫിനി, കർദ്ദിനാൾ മാരിയോ ഗ്രച്ച്, കർദ്ദിനാൾ ജീൻ ക്ലൗദെ ഹോളറിച്ച് എന്നിവർ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision