വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ,
കേരള രാഷ്ട്രീയത്തിന് തന്നെ നാണക്കേടാകുന്ന തരത്തിൽ ജനാധിപത്യപരമായ ഇടപെടലുകൾ പോലും നടത്താൻ കൂട്ടാക്കാത്ത സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും, കൊച്ചി മുനമ്പത്തെ മനുഷ്യ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും
2024 ഒക്ടോബർ 31ന് 3 മണിക്ക് കെ.സി.വൈ.എം സംസ്ഥാന സമിതിയും, വിവിധ രൂപത നേതൃത്വങ്ങളും സമരപ്പന്തൽ സന്ദർശിക്കുന്നു.
കേരളത്തിന്റെ കരുത്തുറ്റ ക്രൈസ്തവ യുവജനതയെ സമര വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.
❤️🤍💛
കെ.സി.വൈ.എം
സംസ്ഥാന സമിതി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision