വെള്ളിയേപ്പള്ളി മറ്റത്തിൽ ചിന്നമ്മ ബേബി (85) നിര്യാതനായി

Date:

പാലാ: റിട്ടയേർഡ് ഹെഡ്മാസ്റ്ററും ലേബർ ഇന്ത്യാ മുൻ ചീഫ് എഡിറ്ററുമായിരുന്ന വെള്ളിയേപ്പള്ളി മറ്റത്തിൽ പരേതനായ എം ജെ ബേബിയുടെ ഭാര്യ ചിന്നമ്മ ബേബി (85) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (27/10/2024) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ഭൗതികശരീരം ഇന്ന് (26/10/2024) വൈകിട്ട് 5.30ന് സ്വവസതിയിൽ എത്തിക്കും. പരേത മേലുകാവ് നടൂപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, നടുവട്ടം, കോഴിക്കോട്), സോയി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ, വേഴാങ്ങാനം), ജോയ്സ്, സിന്ധു ബി മറ്റം (അസിസ്റ്റൻ്റ് സെക്രട്ടറി, മുത്തോലി ഗ്രാമപഞ്ചായത്ത്), സിനു. മരുമക്കൾ: കെ ഇ ജേക്കബ് (റിട്ടയേർഡ് കേരളാ ബാങ്ക് ഉദ്യോഗസ്ഥൻ), കുളവട്ടം, കോഴിക്കോട്, ബെന്നി ചെറ്റകാലിയ്ക്കൽ (ഫുട്‌സ്റ്റൈപ്സ്, ഭരണങ്ങാനം), സുരേഷ്, പനയ്ക്കൽ ( കുണിഞ്ഞി), എബി ജെ ജോസ്, മൂലയിൽതോട്ടത്തിൽ, കൊച്ചിടപ്പാടി (ചെയർമാൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, പാലാ), അനൂപ് ചെറിയാൻ കട്ടിമറ്റത്തിൽ, ഇലഞ്ഞി ( ഫുട്സ്റ്റെപ്സ്, ഭരണങ്ങാനം)

Eby J Jose
9447702117

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....