അച്ഛനമ്മമാരും കുട്ടികളും ശ്രദ്ധിക്കുക! ഉഴപ്പിയാൽ ഇനി ജയിക്കില്ല

Date:

SSLC പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം (സബ്‌ജക്ട് മിനിമം) നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കും. നിലവിലെ ഓൾ പ്രൊമോഷൻ രീതിയിൽ മാറ്റം വരുത്തും. ഏതെങ്കിലും വിഷയത്തിൽ വിദ്യാർഥിക്ക് മാർക്ക് കുറഞ്ഞാൽ രണ്ടാഴ്‌ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാമെന്നും അദ്ദേഹം പറഞ്ഞു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ് കുടുംബസമ്മേളനം നടത്തി

കൊഴുവനാൽ : കെ എസ്‌ എസ്‌ പി യു കൊഴുവനാൽ യൂണിറ്റ്...

നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ്‌മാർ തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം

നിലയ്ക്കൽ എക്യുമെനിക്കൽ പള്ളി & എക്യുമെനിക്കൽ ട്രസ്റ്റ്‌ മാർ തോമ്മാ നസ്രാണി...

വിദ്യാലയ അങ്കണത്തിലെപച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു

കുറുമണ്ണ് : സെന്റ് ജോൺസ് ഹൈ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽപാവൽ,...

വയനാട്ടിൽ മത്സരിക്കാൻ പാലായിൽ നിന്നൊരു സ്ഥാനാർത്ഥി സന്തോഷ് പുളിക്കൻ, ചിഹ്നം ഓട്ടോ തന്നെ ലഭിക്കുമെന്നും പുളിക്കൻ

പാലാ: വയനാട് ലോക്സഭാ ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പാലായിൽ നിന്നൊരു സ്ഥാനാർത്ഥി.സ്ഥാനാർത്ഥി പുതുമുഖമൊന്നുമല്ല...