അഖിലകേരള ഇൻറർ സ്കൂൾ ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ

Date:

കടപ്ലാമറ്റം: സെൻറ് ആൻറണീസ് ഹൈ സ്കൂളിൽ അഖില കേരള ഇംഗ്ലീഷ് സ്പെല്ലിംഗ് കോമ്പറ്റീഷൻ സ്പെൽ ബീ 3.0 ഒക്ടോബർ 19 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ മനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ മത്സരം ഉദ്ഘാടനം ചെയ്തു .ഹെഡ് മാസ്റ്റർ ശ്രീ ബന്നിച്ചൻ പി.ഐ. അദ്ധ്യക്ഷനായിരുന്നു.

അസി.മാനേജർ റവ.ഫാ.ജോൺ കൂറ്റാരപ്പള്ളിൽ ,പി.റ്റി.എ. പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം , സ്പെൽ മാസ്റ്റർ അന്നു മരിയ മൈക്കിൾ കുര്യാക്കോസ് ,എം പി റ്റി എ പ്രസിഡൻറ് ലീന സുനിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ എയ്‍സ്‍വിൻ അഗസ്റ്റ്യൻ ,അനു മരിയ , സ്റ്റാഫ് പ്രതിനിധി സോജൻ ജേക്കബ്, തുടങ്ങിയവർ പ്ര സംഗിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും എഴുപത് സ്കൂളുകളിൽ നിന്നായി നൂറ്റി നാല്പത് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

യുപി വിഭാഗത്തിൽ സെൻറ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കുറുപ്പുന്തറ ,സെൻ്റ് ത്രേസ്യാസ് യു പി സ്കൂൾ വിളക്കുമാടം ,എം ജി എം എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂൾ ളാക്കാട്ടൂർ ഗ എന്നീ സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ മരങ്ങാട്ടുപിള്ളി ,എസ് ആർ വി എൻ എസ് എസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ചിറക്കടവ് ,സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം അലോഷ്യസ് ഹൈസ്കൂൾ മണലുങ്കൽ , എസ് ആർ വി. എൻ എസ് എസ് വൊക്കേഷണൽ ഹയർസെക്കൻററി സ്കൂൾ ചിറക്കടവ് എന്നീ സ്കൂളുകളും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

This image has an empty alt attribute; its file name is image-17.png

കാരിക്കൽ ഫാമിലിയും ,കുളിരാനി ഫാമിലിയുമാണ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തത് . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ജയ്മോൾ റോബർട്ട് അവാർഡുകൾ വിതരണം ചെയ്തു.അദ്ധ്യാപകരായ യശ്വിൻ അഗസ്റ്റ്യൻ , അനു മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

This image has an empty alt attribute; its file name is image-224-410x1024.png

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി

കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52...

രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി

തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും...

കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയത്തില്‍ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ ആരാധകരെ...