പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച്

spot_img

Date:

പൂര്‍വവിദ്യാര്‍ഥിനിസംഗമത്തിലെത്തിയവര്‍ വീട്ടില്‍ നിന്നുംകൊണ്ടുവന്ന പൊതിച്ചോര്‍ കഴിക്കുന്നു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച് പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സ്‌കൂളില്‍ ഉച്ചനേരത്തെ ഇടവേളകളില്‍ കഴിച്ച പൊതിച്ചോറിന്റ ഓര്‍മ്മകളില്‍, വീട്ടില്‍ നിന്നും പൊതിച്ചോര്‍കെട്ടിയണ് അവരെത്തിയത്.


അത് ഒരുമിച്ചിരുന്നുകഴിച്ചപ്പോള്‍ അവര്‍വീണ്ടും പഴയസ്‌കൂള്‍ജിവിതത്തിലേക്ക് മനസ്‌കൊണ്ട് മടങ്ങി.
പൂര്‍വവിദ്യാര്‍ഥിനിയും സിനിമാനടന്‍ മഹേഷിന്റ ഭാര്യയായ ഹേമയാണ് കൂട്ടായ്മക്ക് 17-വര്‍ഷംമുന്‍പ് തുടക്കമിട്ടത്. തുടര്‍ന്ന് 2019-വരെ എല്ലാവര്‍ഷും കൂട്ടായ്മ ചേര്‍ന്നിരുന്നുവെങ്കിലും കോവിഡ് കാലത്ത് നിന്നുപോയി . പീന്നിട് ഇപ്പോഴാണ് എല്ലാവരും ഒത്തുചേരുന്നത്.17-പേരില്‍ 15-പേരും
എത്തിയിരുന്നു.അക്ഷരശ്ലോകം തിരുവാതിര തുടങ്ങിയവയുമുണ്ടായിരുന്നു.
മായാ കൃഷ്ണാ, മീരാ അശ്വതി, അഞ്ജു ശ്രീനിവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

അടുത്തവര്‍ഷം വീണ്ടും കാണാമെന്ന് പറഞ്ഞണാണ് അവര്‍ വീടണഞ്ഞത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related