ഓടിക്കൊണ്ടിരുന്ന കാറിനെ നിമിഷങ്ങൾക്കകം തീ വിഴുങ്ങി

Date:

ഡൽഹിയിലെ ദ്വാരക മേഖലയിൽ ആയിരുന്നു വാഹനാപകടം. ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന് നടുറോഡിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ദ്വാരക അണ്ടർപാസിന് സമീപത്താണ് കാർ കത്തിനശിച്ചത്. തീപിടിത്തത്തെ തുടർന്ന് കാറിൽ നിന്ന് പുക ഉയർന്നു. ഇതേത്തുടർന്ന് സമീപത്തുള്ളവരിൽ പരിഭ്രാന്തി പരന്നു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്‌നബാധിത പ്രദേശം വളഞ്ഞു. റോഡിന് നടുവിൽ ഒരു ചുവന്ന കാർ തീജ്വാലയായി മാറിയ ദൃശ്യങ്ങൾ വൈറലാണ്. തീപിടിത്തത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

ജപമണികളിലെ അൽഭുതം – ഒക്ടോബർ- 1

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദേശീയ രക്തദാന ദിനം ഷിബു തെക്കേമറ്റം 125ആം തവണയും രക്തം ദാനം ചെയ്തു

മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ദിനാചരണത്തിൽ 125...

കാണ്‍പൂരില്‍ രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം അടിച്ചെടുത്ത് ഇന്ത്യ

ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം...

നടൻ രജനികാന്തിന്‍റെ ആരോഗ്യനില തൃപ്തികരം

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ...