വ്യാപാരം, തൊഴിൽ എന്നിവയ്ക്ക് നികുതി ചുമത്താനുള്ള അധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 276 അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന പ്രത്യേക നികുതിയാണ് പ്രൊഫഷണൽ ടാക്സ്. ഡോക്ടർമാർ, എൻജിനീയർമാർ, ടീച്ചർമാർ തുടങ്ങിയവർക്ക് മാത്രമല്ല, ബിസിനസ് ഉടമകൾക്കും ഫ്രീലാൻസർമാർക്കും ഇത് ബാധകമാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ഉള്ള വരുമാനത്തിന്മേലാണ് ഈ നികുതി ചുമത്തുന്നത്.https://pala.vision/3-missing-girls-from-thiruvananthapuram-returned/
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision