പാലാ: സാർവ്വത്രിക സഭയിൽ ഇനിയും ധാരാളം മിഷണറിമാര നൽകാൻ സിറോ മലബാർ സഭയ്ക് സാധിക്കട്ടെയെന്നും. രണ്ടായിരം വർഷത്തെ പാരമ്പര്യം വെറും കെട്ടുകഥയല്ല എന്നും പിതാവ് പറഞ്ഞു. ഒരു പരിചയവുമില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ ഈശോയെക്കുറിച്ച് സംസാരിക്കാൻ കാണിച്ച ധൈര്യം സഭാ മക്കൾ ഇനിയും സഭയുടെ നന്മക്കും ബഹുമാന്യതയും വേണ്ടി ഉണരണമെന്ന് പിതാവ് കൂട്ടി ചേർത്തു. സിറോ മലബാർ സഭാ അസംബ്ലി സാമാപന സമ്മേളനം ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു പിതാവ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഡിജിറ്റൽ ന്യൂസ് പേപ്പർ 25 ഞായർ
പാലാ വിഷൻ പ്രഭാത വാർത്തകൾ