ചില ആകാശക്കാഴ്ചകൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കും. അത്തരത്തിൽ ഒന്നാണ് സൂപ്പർമൂൺ പ്രതിഭാസം. അങ്ങനെയെങ്കിൽ ഓഗസ്റ്റ് 19, തിങ്കളാഴ്ച ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ കാണാം. സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. നാസ പറയുന്നതനുസരിച്ച് തുറസായ സ്ഥലങ്ങളിൽ നിന്ന് ഇത് എളുപ്പത്തിൽ കാണാം. ചന്ദ്രൻ്റെ ഉപരിതലം കാണണമെങ്കിൽ ദൂരദർശിനിയുടെ സഹായം വേണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision