വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 26 വെള്ളി തിരുക്കർമ്മങ്ങൾ

Date:

ജൂലൈ 26 വെള്ളി തിരുക്കർമ്മങ്ങൾ

05.30 am : വി. കുർബാന, നൊവേന റവ. ഫാ. ജോർജ്ജ് ചീരാംകുഴി (സ്‌പിരിച്വൽ ഫാദർ, വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

06 45 am : വി. കുർബാന, നൊവേന റവ. ഫാ. ജോസഫ് വടക്കേക്കൂറ്റ് (ഡയറക്ടർ, ഡി സി എം എസ്, പാലാ)

08.30 am : വി. കുർബാന, നൊവേന വെരി റവ. ഫാ. മാത്യു മണക്കാട്ട് (പാസ്റ്ററൽ കോ- ഓർഡിനേറ്റർ, കോട്ടയം അതിരൂപത)

10.00 am : വി. കുർബാന, നൊവേന റവ. ഫാ. എവുജിൻ മടിക്കിയാങ്കൽ (സുപ്പീരിയർ, അഡോർണോ സെമിനാരി, മല്ലികശ്ശേരി)

11.30 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന മാർ മാത്യു അറയ്ക്കൽ (ബിഷപ്പ് എമരിത്തുസ്, കാഞ്ഞിരപ്പള്ളി രൂപത)

സഹകാർമ്മികൻ: റവ. ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ (സഹവികാരി, കാഞ്ഞിരമറ്റം)

02.30 pm : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി വർഷം ഉദ്ഘാടനം ആഘോഷമായ വി. കുർബാന, സന്ദേശം, ജൂബിലി ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ (മേജർ ആർച്ച് ബിഷപ്പ്, സീറോ മലബാർ സഭ) മാർ ജോസഫ് കല്ലറങ്ങാട്ട്(പാലാ രൂപതാദ്ധ്യക്ഷൻ) മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ (ബിഷപ്പ് എമരിത്തൂസ്, പാലാ രൂപത)

05.00 pm : വി. കുർബാന, നൊവേന വെരി റവ. ഫാ. തോമസ് പൈങ്ങോട്ട് CMF (റെക്ടർ, ക്ലാരറ്റ് ഭവൻ, കുറവിലങ്ങാട്)

6.15 pm : ജപമാല പ്രദക്ഷിണം റവ. ഫാ. തോമസ് പരിയാരത്ത് (സഹവികാരി, ചേർപ്പുങ്കൽ ഫൊറോനാ)

    07.00 pm : വി. കുർബാന, നൊവേന റവ. ഫാ. തോമസ് വാഴയിൽ (സഹവികാരി, ഭരണങ്ങാനം ഫൊറോനാ)

    വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
    https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
    പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
    https://whatsapp.com/channel/0029VaOkK347dmeU81dBvf2X
    പാലാ വിഷൻ ഇൻസ്റ്റാഗ്രാം
    https://www.instagram.com/pala.vision
    വിഷൻ യൂ ട്യൂബ് ചാനൽ
    https://youtube.com/@palavision
    പാലാ വിഷൻ വെബ്സൈറ്റ്
    http://pala.vision

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Subscribe

    spot_imgspot_img
    spot_imgspot_img

    Popular

    More like this
    Related

    അനുദിന വിശുദ്ധർ – വിശുദ്ധ ജാനുയേരിയസ്

    വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ...

    പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

    2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

    ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

    നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

    എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

     ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...