കേന്ദ്രസർക്കാരിന്റെ കർഷക നയങ്ങൾക്കെതിരായ കർഷക സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. ദില്ലി ചലോ മാർച്ചിന്റെ അടുത്തഘട്ടം സംബന്ധിച്ച് കർഷക സംഘടനാ നേതാക്കൾ നിർണായക തീരുമാനം എടുക്കും. 5-ാം ഘട്ട ചർച്ചക്കായി കർഷകർക്ക് മേൽ കേന്ദ്ര സർക്കാരിൻ്റെ സമ്മർദ്ദവും തുടരുകയാണ്. മരിച്ച യുവകർഷകന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ സമരത്തിന്റെ ഭാവിപരിപാടികൾ തീരുമാനിക്കാൻ കർഷകസംഘടനകൾക്ക് ഇന്നലെ കഴിഞ്ഞില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision