പൂഞ്ഞാർ ഫൊറോനാ പള്ളിയിലെ സഹ. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ഒരു സംഘം സാമൂഹ്യ വിരുദ്ധർ അക്രമിച്ചതിനെതിരെ കോതനല്ലൂർ ഇടവക സമൂഹം ഒന്ന് ചേർന്ന് പ്രാർത്ഥിക്കുകയും പ്രതിഷേധ യോഗം നടത്തുകയും ചെയ്തു.
കോതനല്ലൂർ ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ടോം ജോസ് മാമലശ്ശേരിൽ, AKCC പാലാ രൂപതാ കർഷക വേദി ചെയർമാൻ ടോമി കണ്ണീറ്റുമ്യാലിൽ, പിതൃവേദി യൂണിറ്റ് പ്രസിഡന്റ് റോയിച്ചൻ ആക്കാട്ടുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഇടവകയുടെ പ്രതിഷേധ പ്രമേയം പാരീഷ് കൗൺസിൽ സെക്രട്ടറി ഷിനു ആലഞ്ചേരിൽ അവതരിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision