ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി ആർടി ഓഫീസിൽ പോകണം
ആർസിയും ഡ്രൈവിങ് ലൈസൻസ് കൈപ്പറ്റാൻ ഇനി ആർടി ഓഫീസുകളിൽ കയറി ഇറങ്ങേണ്ടിവരും. 10 ലക്ഷം കാർഡുകളാണ് വിതരണം ചെയ്യാനുള്ളത്. ഇതിനുള്ള സജ്ജീകരണമോ ജീവനക്കാരോ ആർടി ഓഫീസുകളിലില്ല. തപാൽവകുപ്പിന് രണ്ടുകോടി രൂപ കുടിശ്ശികയുള്ളതിനെ തുടർന്നാണ് രേഖകൾ നേരിട്ട് നൽകുമെന്ന് മന്ത്രി കെബി ഗണേഷ്കുമാർ പ്രഖ്യാപിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision