ആപ്പിൾ ഫോൺ ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി കേന്ദ്രം
സാംസങ്ങിന് പിന്നാലെ ആപ്പിൾ ഫോൺ ഉപയോക്താക്കൾക്കും സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളുടെയും ഫോൺ സുരക്ഷയിലും ഭീഷണി ചൂണ്ടികാട്ടി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് സംഘമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്. ഫോണിന്റെ രഹസ്യ കോഡ് മോഷ്ടിക്കുന്നത് അടക്കമുള്ള ഭീഷണികളാണ് നിലനിൽക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision