പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ ക്ലബായ ഒളിമ്പിക് ഡി ലിയോണിന്റെ ആരാധകർ പരിശുദ്ധ കന്യകാമറിയത്തിന് കൃതജ്ഞത അർപ്പിച്ച് ഉയര്‍ത്തിയ കൂറ്റന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
. ഫ്രാൻസിലെ ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ ഡിസംബർ പത്താം തീയതി ടൂളൂസ് ഫുട്ബോൾ ക്ലബ്ബുമായി നടന്ന മത്സരത്തിനിടയിൽ “ആവേ മേരി” എന്ന് എഴുതിയ മാതാവിന്റെ ചിത്രവും, ഫോർവിയർ ബസിലിക്ക എന്ന പേരിലറിയപ്പെടുന്ന ലിയോണിലെ മൈനർ ബസിലിക്കയുടെ ചിത്രവും ഉൾപ്പെടുന്ന കൂറ്റന്‍ ബാനർ ഗാലറിയിൽ പ്രദർശിപ്പിച്ചാണ് അവർ തങ്ങളുടെ മരിയന്‍ സ്നേഹം പ്രകടമാക്കിയത്. ഗാലറിയുടെ ഏറ്റവും താഴെയായി “ലിയോൺ എപ്പോഴും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണയിലായിരിക്കും എന്നെഴുതിയ ഒരു ബാനറും” കാണികൾ ഉയർത്തി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.