കേരളത്തിലെ വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കണമെന്ന മോട്ടോർ വാഹനവകുപ്പിന്റെ ആവശ്യം ഇൻഷുറൻസ് കമ്പനികൾ തത്വത്തിൽ അംഗീകരിച്ചു
. എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞിരുന്നു.അതുകൊണ്ട് ഇൻഷൂറൻസ് കമ്പനികൾക്ക് അതിന്റേതായ ലാഭം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രീമിയം തുക കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ ആവശ്യപ്പെട്ടത്
.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision