എക്കാലത്തെയും വലിയ ഓപണിംഗ് കളക്ഷൻ’

Date:

ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി ഒരുക്കിയ ലിയോ സിനിമയുടെ ആദ്യദിന കളക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ട്രാക്കർമാരായ സിനിട്രാക്ക്, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ലിയോ സിനിമ റിലീസ് ദിനത്തിൽ 140 കോടി നേടിയെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഓപണിംഗ് കളക്ഷനാണിതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല

 സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി. സംസ്ഥാനത്ത്...

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ മാക്സ്പെക്ട്ര 18 ന്

രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന...

എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്

ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. NOC നൽകുന്നതിൽ നവീൻ കാലതാമസം...

അനുദിന വിശുദ്ധർ – വിശുദ്ധ ലൂക്ക

സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും 'അപ്പസ്തോല പ്രവർത്തനങ്ങൾ' എന്ന വചനഭാഗവുമെഴുതിയ...