വഴി ഇടറാതെ വഴി തെറ്റാതെ ഇടയനൊപ്പം ചരിക്കാൻ കഴിയട്ടെ

spot_img

Date:

ഉയിർപ്പ് മൂന്നാം ശനി
(വി.യോഹന്നാൻ : 10:14 – 16 ; 22 -30)
തൊഴുത്തിൽ പെടാത്ത അജഗണത്തെയും ഇടയൻ ചേർത്തുപിടിക്കും. കൂടെ നടന്നിട്ടും ഇടയന്റെ സ്വരം തിരിച്ചറിയാനാകാത്തവയും ഇടയന്റെ വഴിയിൽ നിന്ന് വ്യതിചലിക്കുന്നവയും ഇടയ ഹൃദയത്തിൽ നിലനില്ക്കുന്നവ തന്നെ. ക്രിസ്തു മൊഴികളും , വഴികളും നമ്മെ നേർവഴിക്കു നയിക്കുന്നവയാണ്.
വഴി ഇടറാതെ വഴി തെറ്റാതെ ഇടയനൊപ്പം ചരിക്കാൻ കഴിയട്ടെ…

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related