ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനവുമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജിയുടെ ഒരു സഹോദര സംരംഭമായി 2022 ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷൻ ട്രെയിനിങ് സെന്ററിൽ 2023 – 24 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
പാലാ രൂപത ടെക്നിക്കൽ എജ്യൂക്കേഷൻ ട്രസ്റ്റ് നിയന്ത്രിക്കുന്നതും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനവുമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജിയുടെ ഒരു സഹോദര സംരംഭമായി 2022 ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷൻ ട്രെയിനിങ് സെന്ററിൽ 2023 – 24 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് അംഗീകരിച്ച സ്ഥാപനമാണ് സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ.
ഈ സ്ഥാപനം താഴെപ്പറയുന്ന ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നു. 1.ഫുഡ് പ്രൊഡക് ക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.
- ഫുഡ് & ബിവറേജ് സർവീസ് മേഖലയിൽ ഒരു വർഷത്തെ ഡിപ്ലോമ.
- ബേക്കറി ഉൽപാദനത്തിൽ ഒരു വർഷത്തെ ഡിപ്ലോമ
- ഹൗസ് കീപ്പിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ
- ഫ്രണ്ട് ഓഫീസ് പ്രവർത്തനത്തിൽ ഒരു വർഷത്തെ ഡിപ്ലോമ
18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതു വ്യക്തിക്കും ഈ കോഴ്സുകളിൽ ചേർന്ന് പഠിക്കാവുന്നതാണ്.
കോഴ്സ് ഫീസിന്റെയും മറ്റ് സൗകര്യങ്ങളുടെയും വിശദാംശങ്ങൾ അറിയുവാൻ വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടുക.
വിശദാംശങ്ങൾക്ക്:
8 5 9 3 9 6 7 6 7 6
8 5 2 1 7 2 7 6 5 7
8 9 2 1 7 3 8 6 4 3
6 2 8 2 7 1 4 6 2 2
വെബ്സൈറ്റ്- http://www.sjihmct.ac.in
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision