കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു.
ഏറെക്കുറെ സമാധാനപരമായിരുന്നു ബന്ദ്. ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു എന്നിവയുൾപ്പെടെ കർണാടകയിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും പൂർണമായും സ്തംഭിച്ചു. നിരവധി ഇടങ്ങളിൽ പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങി. പലയിടത്തും റോഡുകളും ഹൈവേകളും പ്രതിഷേധക്കാർ തടഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision