ഒക്ടോബറിൽ 12 ദിവസം ബാങ്കുകൾ തുറക്കില്ല

Date:

അവധികൾ ഇങ്ങനെ

ഒക്ടോബർ മാസത്തിൽ നിരവധി അവധികളാണുള്ളത്. ബാങ്ക് ഇടപാടുകൾ നടത്തുന്ന വ്യക്തികൾ തീർച്ചയായും ബാങ്ക് അവധികൾ അറിഞ്ഞിരിക്കണം. ഓരോരോ സംസ്ഥാനത്തെ അനുസരിച്ചായിരിക്കും അവധികൾ വരുന്നത്. RBIയുടെ ലിസ്റ്റ് അനുസരിച്ച് ഒക്ടോബറിൽ 12 ദിവസത്തേക്ക് രാജ്യത്ത് ബാങ്ക് അടഞ്ഞുകിടക്കും. ഒക്ടോബർ 2, 12, 14, 15, 21, 22, 23, 28, 29 എന്നി തിയ്യതികളിലാണ് സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധി. അവധി ഉണ്ടെങ്കിലും ഓൺലൈൻ ഇടപാടുകൾ ഉണ്ടാകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ഇതുവരെ രേഖപ്പെടുത്തിയത് 65.15% പോളിംഗാണ്....

മുനമ്പം വിഷയം കോടതി പരിഹരിക്കട്ടെ എന്ന് കെ ടി ജലീൽ എംഎൽഎ

സർക്കാർ എന്ത് തീരുമാനം എടുത്താലും തല്പര കക്ഷികൾ വിവാദമാക്കും. സർക്കാർ തീരുമാനത്തിന്റെ...

വന്യ ജീവി ആക്രമണം കർഷകരക്ഷ വനം വകുപ്പ് ഉറപ്പാക്കണം: കർഷക യൂണിയൻ (എം)

കോട്ടയം: കാടുവിട്ടിറങ്ങുന്ന വന്യജീവികൾ കർഷകരെ ആക്രമിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമാകുന്ന...

വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായി

71.65 ശതമാനം വോട്ടുകളാണ് ചേലക്കരയില്‍ പോള്‍ ചെയ്യപ്പെട്ടത്. വയനാട് പോളിംഗ് ശതമാനം...