തൃശൂരിൽ മൂന്ന് അപകടങ്ങളിലായി മരിച്ചത് 3 യുവാക്കൾ

Date:

കയ്പമംഗലത്തും ആറാംകല്ലിലുമായി നടന്ന അപകടത്തിലാണ് 3 യുവാക്കൾ മരിച്ചത്.

ഒരാൾക്ക് പരിക്കേറ്റു. രണ്ട് അപകടങ്ങളും പുലർച്ചെയായിരുന്നു നടന്നത്. ചാലക്കുടി മേൽപ്പാലത്തിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ കയ്പമംഗലം വഞ്ചിപ്പുരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്.തൃശൂരിൽ മൂന്ന് അപകടങ്ങളിലായി മരിച്ചത് 3 യുവാക്കൾ

തൃശൂരിൽ മൂന്ന് അപകടങ്ങളിലായി ആകെ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. കയ്പമംഗലത്തും ആറാംകല്ലിലുമായി നടന്ന അപകടത്തിലാണ് 3 യുവാക്കൾ മരിച്ചത്. രണ്ട് അപകടങ്ങളും പുലർച്ചെയായിരുന്നു നടന്നത്. ചാലക്കുടി മേൽപ്പാലത്തിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ കയ്പമംഗലം വഞ്ചിപ്പുരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കളാണ് മരിച്ചത്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...