വിദ്യാഭ്യാസത്തിനൊപ്പം ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നേടാൻ ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജ് സുവർണ്ണ അവസരം ഒരുക്കുന്നു

Date:

ഇലഞ്ഞി : വിദ്യാഭ്യാസത്തിനൊപ്പം ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നേടാൻ ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജ് സുവർണ്ണ അവസരം ഒരുക്കുന്നു. യൂണിക്ക് വേൾഡ് റോബോട്ടിക്സിന്റെ ആഭിമുഖ്യത്തിൽ 30ന് കോളേജ് വച്ച് നടക്കുന്ന ബൂട്ക്യാമ്പ് നാസ സ്പേസ് ആപ്പ് ചലഞ്ചിന്റെ ഭാഗമായിയാണ് ഈ അവസരം. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് ക്യാമ്പ് നടക്കുന്നത്.

2012 മുതൽ എല്ലാ വർഷവും നാസ വിവിധ സ്ഥലങ്ങളിൽ വച്ച് ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. നാസ മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികൾക്ക് ഉത്തരം കണ്ടെത്തുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഏത് പ്രായക്കാർക്കും ക്യാമ്പിൽ പങ്കെടുക്കാം.

എറണാകുളം, കോട്ടയം ജില്ലകളിൽ നിന്ന് താല്പര്യമുള്ള മത്സരാർത്ഥികൾക്ക് വേണ്ട നിർദേശങ്ങളും അതിനെ പറ്റിയുള്ള മറ്റു വിവരങ്ങളും വിസാറ്റ് എൻജിനീയറിങ് അധികൃതരിൽ നിന്നും ലഭിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

9207233587

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...