തിരുവനന്തപുരത്തും നിപ സംശയത്തിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പറഞ്ഞ വാക്കുകളാണ് ആശങ്കയ്ക്ക് കാരണമായത്. മെഡിക്കൽ കോളജിലെ ഐസലേഷനിൽ പ്രവേശിപ്പിച്ച ബിഡിഎസ് വിദ്യാർഥിയുടെ ദേഹത്ത് വവ്വാൽ ഇടിച്ചതായാണ് സഹപാഠികളോട് പറഞ്ഞത്. കടുത്ത പനി അനുഭവപ്പെടുന്ന വിദ്യാർഥിയുടെ ശരീര സ്രവങ്ങൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫലം വന്നാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision