ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി UIDAI.ഉപയോക്താക്കൾക്ക് ആധാർ പുതുക്കാനുള്ള അവസരം 2023 ഡിസംബർ 14 വരെ ലഭിക്കുമെന്നതാണ് പുതിയ അറിയിപ്പ്
ആധാർ പുതുക്കാൻ അവസരമുണ്ടായിരുന്ന സെപ്റ്റംബർ 14 വരെ എന്ന പരിധി മൂന്ന് മാസത്തേക്ക് കൂടി കൂട്ടിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ആധാർ പുതുക്കാനുള്ള അവസരം 2023 ഡിസംബർ 14 വരെ ലഭിക്കുമെന്നതാണ് പുതിയ അറിയിപ്പ്. ആധാർ ഓൺലൈൻ ആയി പുതുക്കുന്നവർക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. ഓഫ്ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കേണ്ടതുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision