പുതുപ്പള്ളിയിലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണി തീരുമ്പോൾ അരിക്കൊമ്പന് നീതി തേടിയെത്തിയ സ്ഥാനാർത്ഥി നോട്ടയ്ക്കും പിന്നിൽ.
അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി വോട്ട് തേടിയ മൂവാറ്റുപുഴക്കാരൻ ദേവദാസാണ് തോൽവി നുണയുന്നത്. ആദ്യ റൗണ്ടിൽ 20 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചത്. അതേസമയം ദേവദാസിന് ലഭിച്ചത് രണ്ട് വോട്ടുകളും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision