ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുന്നേറ്റം.

ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ബസന്ത് കുമാർ 2945 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപിയുടെ പാർവതി ദാസാണ് (2191 വോട്ടുകൾ) രണ്ടാം സ്ഥാനത്താണുള്ളത്. ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ചന്ദൻ റാം ദാസിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

















