‘ഇന്ത്യ’ മുന്നണി മുന്നിൽ; UPയിൽ ബിജെപി പിന്നോട്ട്

Date:

ഉത്തർപ്രദേശിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി മുന്നിൽ.

ഘോസി നിയമസഭാ സീറ്റിൽ സമാജ്വാദി പാർട്ടിയുടെ സുധാകർ സിംഗ് ആദ്യ റൗണ്ടിൽ 3381 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദാരാ സിംഗ് ചൗഹാൻ 3203 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണുള്ളത്. കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഉത്തർപ്രദേശിൽ എസ്പി സ്ഥാനാർത്ഥി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, ബിഎസ്പി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....

ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കൾ; 3 കുട്ടികൾ ആശുപത്രിയിൽ

ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ...

അടുത്ത 3 മണിക്കൂർ; 5 ജില്ലകളിൽ മഴ വരുന്നു

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, ആലപ്പുഴ,...

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...