ബിജെപി ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യക്ക് എതിരെയാണ് കേസ് എടുത്തത്.
ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു എന്ന പ്രചരിപ്പിച്ചതിനാണ് കേസ്. ഡിഎംകെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തിരിക്കുന്നത്. തിരുച്ചിറപ്പള്ളി പൊലീസാണ് കേസെടുത്തത്. ഉദയനിധിയുടെ പ്രസംഗം വളച്ചൊടിച്ചു എന്നും പരാതിയിൽ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision