ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ അരിയുടെ വിതരണം ഇന്നു മുതൽ ആരംഭിക്കും.
വെള്ള, നീല കാർഡുകൾക്കാണ് ഇത്തവണ അധിക അരി അനുവദിച്ചിട്ടുള്ളത്. വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് സ്പെഷ്യൽ അരി 5 കിലോ വീതം കിലോയ്ക്ക് 10.90/ രൂപാ നിരക്കിലാണ് വിതരണം ചെയ്യുന്നത്. അതോടൊപ്പം വൈദ്യുതീകരിക്കപ്പെട്ട വീടുകളുള്ള മഞ്ഞ കാർഡ് ഉടമകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണ അധികമായി ലഭിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision