വ​ച​നം വ​ഴി​കാ​ട്ടി​യാ​യി; വ​​​ക്ക​​​ച്ച​​​ന്‍റെ വൃ​​​ക്ക​​​യി​​​ല്‍ ​​​ജോ​​​മോ​​ന് പു​​തു​​ജീ​​വി​​തം

Date:

കൊ​​​ച്ചി: “”ഈ ​​​ചെ​​​റി​​​യ​​​വ​​​രി​​​ല്‍ ഒ​​​രു​​​വ​​​ന് നി​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ല്ലാം എ​​​നി​​​ക്കു ത​​​ന്നെ​​​യാ​​​ണ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്” എ​​​ന്ന യേ​​​ശു​​​വി​​ന്‍റെ തി​​​രു​​​വ​​​ച​​​നം ഫാ.​​​ ജോ​​​ര്‍​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ ​പ്രാ​​​വ​​​ര്‍​ത്തി​​​ക​​​മാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ജീ​​​വി​​​തം തി​​​രി​​​ച്ചു​​കി​​​ട്ടി​​​യ​​​ത് ജോ​​​ജോ​​​മോ​​​ന്‍ എ​​​ന്ന യു​​​വാ​​​വി​​​ന്.

വൃ​​​ക്ക​​​ക​ൾ ത​​​ക​​​രാ​​​റാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് മ​​​ര​​​ണ​​​ത്തോ​​​ട് മ​​​ല്ല​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ കാ​​​സ​​​ര്‍​ഗോ​​​ഡ് കൊ​​​ന്ന​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ജോജോ എന്ന ജോമോന് (49) വൃ​​​ക്ക ദാ​​​നം ചെ​​​യ്താ​​​ണു ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ വ​​​ക്ക​​​ച്ച​​​ന്‍ എ​​ന്ന ഫാ.​​​ ജോ​​​ര്‍​ജ് പ​​ഴേ​​പ​​​റ​​​മ്പി​​​ല്‍ ദൈ​​​വ​​​ഹി​​​തം ജീ​​​വി​​​ത​​​ത്തി​​​ല്‍ പ്രാ​​​വ​​​ര്‍​ത്തി​​​ക​​​മാ​​​ക്കി​​​യ​​​ത്.

ത​​​ല​​​ശേ​​​രി അ​​തി​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​രു​​​ടെ വാ​​​ട്ട്‌​​​സ്ആ​​​പ് കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ വ​​​ന്ന ഒ​​​രു സ​​ന്ദേ​​ശ​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ജോ​മോ​ന്‍റെ ദു​​​ര​​​വ​​​സ്ഥ​​​യെ​​ക്കു​​​റി​​​ച്ച് ഫാ.​​​ജോ​​​ര്‍​ജ് അ​​​റി​​​യു​​​ന്ന​​​ത്. പ്ര​​​മേ​​​ഹ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് വൃ​​​ക്ക​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ ​​​ജോ​​​മോ​​​ന് ജീ​​​വ​​​ന്‍ നി​​​ല​​​നി​​​ര്‍​ത്താ​​​ന്‍ വൃ​​​ക്ക മാ​​​റ്റി​​വ​​യ്​​​ക്കു​​​ക​​​യ​​​ല്ലാ​​​തെ മ​​​റ്റു മാ​​​ര്‍​ഗ​​​മി​​​ല്ലെ​​​ന്ന് ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ പ​​​റ​​​ഞ്ഞു. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ആ​​​കെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ക്ഷ​​​യ​​​കേ​​​ന്ദ്രം വ​​​രെ വി​​​ല്‍​ക്കേ​​​ണ്ടി​​വ​​​ന്നു. കൊ​​​ന്ന​​​ക്കാ​​​ട് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ബി​​​ന്‍ ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​നാ​​​യും ബ​​​ളാ​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്തം​​ഗം ബി​​​ന്‍​സി ജ​​​യി​​​ന്‍ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യി ചി​​​കി​​​ത്സാ​​സ​​​ഹാ​​​യ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണു ചി​​​കി​​​ത്സ​​​യ്ക്കാ​​​യി പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഭാ​​​ര്യ ഷൈ​​​ന വൃ​​​ക്ക ദാ​​​നം ചെ​​​യ്യാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ങ്കി​​​ലും ര​​ക്ത​​ഗ്രൂ​​​പ്പു​​​ക​​​ള്‍ ചേ​​​രു​​​ന്നി​​​ല്ല. ഈ ​​​പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ക​​​ള്ളാ​​​ര്‍ ഉ​​​ണ്ണി​​മി​​​ശി​​​ഹാ പ​​​ള്ളി വി​​​കാ​​​രി​​​യാ​​​യ ഫാ.​​​ ജോ​​​ര്‍​ജ് ര​​​ക്ഷ​​​ക​​​നാ​​​യി എ​​​ത്തി​​​യ​​​ത്. വൃ​​​ക്ക ന​​​ല്‍​കു​​​ന്ന വി​​​വ​​​രം ആ​​​ദ്യം അ​​​തി​​​രൂ​​​പ​​​ത അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ച്ച് അ​​​നു​​​വാ​​​ദം നേ​​​ടി. തു​​​ട​​​ര്‍​ന്ന് ജൂ​​​ലൈ 28 ന് ​​​ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വൃ​​​ക്ക ജോ​​​മോ​​​ന് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മാ​​​റ്റി​​​വ​​​ച്ചു. തു​​​ട​​​ര്‍​ചി​​​കി​​​ത്സ​​​യ്ക്കു​​ശേ​​​ഷം ഇ​​​ന്ന​​​ലെ​​​യാ​​​ണ് ഫാ. ​​​ജോ​​​ര്‍​ജ് പ​​ഴേ​​പ​​​റ​​​മ്പി​​​ല്‍ ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...