“നിറവ് 2023′ ലോഗോ പ്രകാശനം

Date:

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മിന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ടത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം നി​റ​വ് 2023ന്റെ  ലോ​ഗോ പ്ര​കാ​ശ​നം സി​നി​മാ​താ​രം നൈ​ല ഉ​ഷ നി​ര്‍​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​മ്പി​ല്‍, ചെ​യ​ര്‍​മാ​ന്‍ റി​ജോ ജോ​യ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഹി​ത ജോ​ണി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ല്‍​ബി​ന്‍ ജോ​യ്, ട്ര​ഷ​റ​ര്‍ ഫ്‌​ല​റ്റി​ന്‍ ഫ്രാ​ന്‍​സി​സ്, ക​ലോ​ത്സ​വം ക​ണ്‍​വീ​ന​ര്‍ എ​മി​ല്‍ ഡേ​വി​സ്, സം​സ്ഥാ​ന സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഡിം​ബി​ള്‍ ജോ​യ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു. താ​ഴേ​ക്കാ​ട് കെ​സി​വൈ​എം യൂ​ണി​റ്റി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ര​ച​ന മ​ത്സ​ര​ങ്ങ​ളും സെ​പ്റ്റം​ബ​ര്‍ 9,10 തീ​യ​തി​ക​ളി​ല്‍ ക​ലാമ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...