വി. അൽഫോൻസാമ്മയുടെ തിരുനാൾ  തിരുക്കർമ്മങ്ങൾ ജൂലൈ 19 ബുധൻ

Date:

വിഷയം: ഹൃദയ വിശുദ്ധി

അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ്

ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. (1 തെസ. 4:7)

05.30am: വി. കുർബാന, നൊവേന

വെരി  റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ

(റെക്ടർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

06.45 am:  വി. കുർബാന, നൊവേന

റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ (വികാരി, കളത്തുകടവ് പള്ളി)

08.30 am വി. കുർബാന, നൊവേന

വെരി  റവ. ഫാ.ജോർജ് ആന്റണി ആശാരിശ്ശേരിൽ OFM. Cap (പ്രൊവിൻഷ്യൽ സുപ്പീരിയർ, കോട്ടയം പ്രൊവിൻസ്)

11.15 am : കൊടിയേറ്റ്,

മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത മെത്രാൻ)

11.30 am:  ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന

മാർ പീറ്റർ  കൊച്ചുപുരയ്ക്കൽ (പാലക്കാട്  രൂപത  മെത്രാൻ

സഹകാർമ്മികൻ:

റവ. ഫാ. ജോർജ് ചാത്തൻകുന്നേൽ സഹവികാരി, മണ്ണാറപ്പാറ പള്ളി)

റവ. ഫാ. ജോർജ് പൊന്നംവരിക്കയിൽ (അസി. ഡയറക്ടർ, ബേസ് അപ്രേം നസ്രാണി ദയറ, കാഞ്ഞിരത്താനം)

 02:30pm: വി. കുർബാന, നൊവേന

റവ. ഫാ. ജോൺ ചാവേലിൽ (വികാരി, അൽഫോൻസാപുരം പള്ളി)

05.00 pm : വി. കുർബാന, നൊവേന

വെരി  റവ. ഫാ. ജോസ് കാക്കല്ലിൽ (വികാരി, പാലാ കത്തീഡ്രൽ

06.15 pm : ജപമാല പ്രദക്ഷിണം

07.00 pm : വി. കുർബാന, നൊവേന

റവ. ഫാ. ജോസഫ് വിളക്കുന്നേൽ (വികാരി, മാവടി പള്ളി)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....