ഇനി ഹോംവർക്കില്ല, കുട്ടികൾ വീട്ടിൽ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങണം’

Date:

താൻ മാനേജരായ സ്കൂളിൽ LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി മുതൽ ഹോംവർക്കുകൾ ഉണ്ടാകില്ലെന്ന് KB ഗണേഷ്കുമാർ MLA.

ഇവിടെനടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം.

കുട്ടികൾക്ക് ഇനി പുസ്തകം വീട്ടിൽ കൊടുത്തുവിടുകയുമില്ല. വീട്ടിലെത്തുന്ന കുട്ടികൾ കളിക്കണം, ടിവി കാണണം, മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുകയും വേണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലി

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത...

സമർപ്പണ ജീവിതത്തിന്റെ 25 വർഷങ്ങൾ പിന്നിട്ടപ്പോൾ

പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് കോൺഗ്രിഗേഷനിൽ 9 സിസ്റ്റേഴ്സ് തങ്ങളുടെ...

ജമ്മു കാശ്മീര്‍ കിഷ്ത്വറിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

ടു പാരാ സ്പെഷ്യല്‍ ഫോഴ്സിലെ രാകേഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്....

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം

 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു...